ജി എൽ പി സ്കൂൾ മുണ്ടൂർ /റിപ്പബ്ലിക് ദിനം
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പതാക നിർമ്മാണം, ക്വിസ് മത്സരം, സ്വാതന്ത്ര്യസമരസേനാനികളുടെ പ്രച്ഛന്നവേഷം, ദേശഭക്തിഗാന മത്സരം, എന്നിവ നടത്തി, റിപ്പബ്ലിക് പരേഡിൻ്റെ ദൃശ്യങ്ങൾ കാണിച്ചു ഡോക്യുമെൻ്ററിയായി കുട്ടികൾക്ക് കാണാനവസരം ഒരുക്കി കൊടുത്തു.