ഈ വർഷത്തെ ബഷീർ ദിനം വിവിധ പരിപാടികളോടെ കൂടി വിദ്യാലയത്തിൽ ആഘോഷിച്ചു. ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം , ബഷീർ കഥകൾ അവതരിപ്പിക്കൽ എന്നിവ ഇതിൻറെ ഭാഗമായി നടന്നു .