ജി എൽ പി സ്കൂൾ മുണ്ടൂർ /ബണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സഹാനുഭൂതി ,സഹവർത്തിത്വം ,മതേതരത്വം ,കൃത്യനിഷ്ഠ എന്നിവ വളർത്തുന്നതിന് ഭാഗമായി ആയി പ്രീ പ്രൈമറി  വിഭാഗത്തിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാലയത്തിൽ ബണ്ണി  യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് വിവിധ പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു