ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ കൂടി നടന്നു. വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ വിദ്യാർഥികൾക്ക് ആശംസകൾ നേരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു .