ജി എൽ പി സ്കൂൾ മുണ്ടൂർ /ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷ വികസനത്തിനായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഇന്നു ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ചേർന്ന് ഒരു ക്ലബ്ബ് രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് അസംബ്ലി ഇംഗ്ലീഷ് ഫെസ്റ്റിവൽ എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.