Login (English) Help
Google Translation
പറയാതിരിക്കാനാവില്ലൊരിക്കലും പ്ലാസ്റ്റിക് നിറച്ചൊരീ മണ്ണിലിന്ന് പൂമ്പാറ്റ പാറി വരുന്നതു പോലെ ഇപ്പോഴീ മണ്ണിൽ പ്ലാസ്റ്റിക് പറക്കുന്നു എല്ലാം സഹിച്ച എന്നിലേക്ക് മഹാമാരിയായ് കൊറോണയും വന്നെത്തി ഇന്നിതാ ലോകമാകെ പൂട്ടിയിട്ടു. ആരും പുറത്തിറങ്ങാതെയുമായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത