ജി എൽ പി എസ് ചേഗാടി/ഗണിത ക്ലബ്ബ്
1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് സ്കൂളിൽ ഗണിത ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ssk യിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ ഗണിതലാബ് സജീകരി ച്ചിട്ടുണ്ട്. കുട്ടികളിൽ സംഖ്യ ബോധം, പ്രായോഗിക ബുദ്ധി, പറ്റേണുകൾ, സംഖ്യ കളുടെ പരസ്പര ബന്ധം തുടങ്ങിയ ശേഷികൾ വളർത്തുന്നതിന് ഗണിതലാബിലെ ഉപകരണങ്ങൾ സഹായമാകുന്നുണ്ട്.