ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചളിപ്പാടം/നിസാമുദ്ദീൻ.ടി

Schoolwiki സംരംഭത്തിൽ നിന്ന്

മേലെ ചളിപ്പാടത്തെ തെക്കേതൊടിക മുഹമ്മദിന്‍െറ രണ്ടാമത്തെ മകന്‍. ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പിനൊപ്പം യു.ജി.സി.നെററ് കരസ്ഥമാക്കി.കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേര്‍സിററി കാമ്പസില്‍ കോമേര്‍സ് PHD ഗവേഷണ വിദ്യാര്‍ത്ഥി.