ജി എൽ പി എസ് ചളിപ്പാടം/കലാകായിക മേളകൾ
ദൃശ്യരൂപം
സബ് ജില്ലാ കലാകായിക മേളകള്‍ക്ക് മുന്നോടിയായി സ്കൂള്‍തല കലാകായിക മേളകള്‍, സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ വിവിധ ഹൗസുകളായി തിരിച്ച് പ്രൗഡിയോടെ നടത്തുന്നു. വിജയികള്‍ക്ക് ട്രോഫികളും സര്ട്ടിഫിക്കററുകളും നല്കുന്നു.