ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/അക്ഷരവൃക്ഷത്തിലേക്ക് കത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരവൃക്ഷത്തിലേക്ക് കത്ത്

മണ്ടനായ കൊറോണാ വൈറസേ, കൊടുംഭീകരനെന്നും ആളെ കൊല്ലിയെന്നും ഉള്ള നിന്റെ അഹംഭാവം ഇവിടെ നടക്കില്ല. ഇത് കേരളമാണ്. ഇവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടാണ്. ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചും മാസ് ക്, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വ്യക്തി ശുചിത്വം പാലിച്ചും ഞങ്ങൾ നിന്നെ ഇവിടെ നിന്നും തുരത്തിയോടിക്കും. നീ തീർന്നെടാ ...... കൊറോണ വൈറസേ .... നീ തീർന്നു

അർജുൻ കെ.സജീഷ്
3 B ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം