ജി എച്ച് ഡബ്ളയു യു പി എസ് നേര്യമംഗലം/എന്റെ ഗ്രാമം
- ചെമ്പൻകുഴി
എറണാകുളം ജില്ലയിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചെമ്പൻകുഴി.നേര്യമംഗലത്തോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്.

<</ref></ref>== ഭൂമിശാസ്ത്രം == കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശമാണ് ചെമ്പൻകുഴി. ആദിവാസി കോളനി ആയിരുന്നു ഈ പ്രദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നീണ്ടപാറ എൽ പി സ്കൂൾ
സരസ്വതി വിദ്യാലയം
JAWAHAR NAVODAYA
SCHOOL
പ്രധാന പൊതു സ്ഥാപനങ്ങൾ
ജില്ലാ കൃഷി ഫാം(DISTRICT AGRICULTURAL FARM)
FARM
നാളികേര വികസന ബോർഡ്
NERIAMANGALAM BRIDGE
HYDRO ELECTRIC POWERSTATION
ആരാധനാലയങ്ങൾ
സെന്റ് ജോൺ യാക്കോബായ ചർച്ച്
ശ്രീധർമ്മശാസ്താ ക്ഷേത്രം നേര്യമംഗലം
ശ്രദ്ധേയരായ വ്യക്തികൾ
ആകർഷണങ്ങൾ
ചെമ്പൻകുഴി തൂക്കുപാലം
നേരിയമംഗലം പാലം