ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് കൊടുപ്പുന്ന/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


--ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-
അവസാനം തിരുത്തിയത്
19-02-202546067


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 4959 ABHIJITH.R
2 4958 ABHINAV BAIJU
3 4872 ADARSH SOMAN
4 4882 ADITHYAN CHANDRABOSE
5 4865 ADULYA.S
6 4866 ANAKHA.S
7 4934 ANANYA BAIJU
8 4879 APARNA RAJESH
9 4863 AROMAL.M
10 4990 BALASEKHAR.M.B.
11 4873 K.KADHAMBARI
12 4862 KRISHNAPRABHA.P.K
13 4876 PRABEENA PRABHAKARAN
14 4953 SEBASTIAN BIJUMON
15 4864 SOJIN.K.S.
16 5034 SREEHARI.B
17 5008 VAIGA VIJESH
18 4996 VYGA VINEESH
19 5035 YEDHUKRISHNAN.M

ലിറ്റിൽ കയ്റ്റ്സ് പ്രിലിമിനറി ക്യാമ്പ്

GHS കൊടുപ്പുന്നയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024ആഗസ്ത്മാസം 31ന് ആരംഭിച്ചു.

ബഹു ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ ബിനു ഐസക് രാജു ഉദ്ഘടനം ചെയ്തു.

കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ലിറ്റിൽ കയ്റ്റ്സ് മാസ്റ്റർ ട്രൈനർ ശ്രീ. നസീബ്. എ സന്നിഹിതനായിരുന്നു.

പ്രധാന അധ്യാപിക ശ്രീദേവി എസ്സ് സ്വാഗതം ആശംസിച്ചു.

L K മാസ്റ്റർ രാകേഷ്ആർ നായർ, L K മിസ്ട്രെസ് റോസ് മാർഗരറ് എന്നിവർ ആശംസകൾ അറിയിച്ചു

അന്നേ ദിവസം പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കുള്ള ക്ലാസും നടന്നു.

ക്ലാസുകൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ. നസീബ്. എ കൈകാര്യം ചെയ്തു.

എല്ലാ ബുദ്ധനാഴ്ചയും ക്ലാസുകൾ നടക്കുന്നു