ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊറോണയെന്നൊരു വൈറസ്
കോവിഡ് 19 പേരായി
പാറിനടന്നീ മഹാമാരി
നമ്മുടെ രാജ്യം ലോക്ക് ഡൗൺ ആക്കി
ആളുകളെല്ലാം സുരക്ഷക്കായി
വീട്ടിൽ തന്നെയിരിപ്പായി
കൂട്ടം കൂടി നിൽക്കരുത്
വെറുതെ റോഡിലിറങ്ങരുത്.
നമ്മുടെ നാടിൻ രക്ഷക്കായി
നമ്മൾ കരുതലെടുക്കേണം
സോപ്പും വെള്ളവും ഉപയിഗിച്ച്
നമ്മുടെ കൈകൾ കഴുകേണം
പുറത്തിറങ്ങി നടക്കുമ്പോൾ മുഖാവരണം ധരിക്കേണം
കൊറോണയെന്നൊരു മഹാമാരിയെ
തുരത്തിയോടിക്കാൻ
ആഘോഷങ്ങൾ ഒഴുവാക്കി സർക്കാർ നിയമം പാലിച്ചും
നമ്മുടെ ജീവൻ നിലനിർത്താൻ
നമ്മൾ തന്നെ ശ്രമിക്കേണം
നമ്മൾ തന്നെ ശ്രമിക്കേണം..


 

ശരത്‌ കുമാർ.എച്ച്
4 A ജി എച്ച് എസ് എൽ പി എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത