ജി എച്ച് എസ് എസ് കടന്നപ്പള്ളി/ഹൈസ്കൂൾ/2026-27
=== പ്രവേശനോത്സവം-2026 ===
2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 1-6-2026ന് കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .