ജി എച്ച് എസ് എസ് കടന്നപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

16 അംഗങ്ങളുള്ള സ്കൗട്ടിന്റെ കൺവീനർ ബാബു മാസ്റ്ററാണ്. 2017-18 ആദ്ധ്യയന വർഷം 5 കുട്ടികൾക്ക് രാജ്യപുരസ്കാർ ബഹുമതി കിട്ടി.