ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്


പൊരുതാം

"കൊറോണ"എന്ന മഹാമാരിയിൽ
ഭയന്നു നിൽക്കുകയാണ് നാം
ഭയപ്പെടുകയല്ല നാം വേണ്ടത്
കരുതലോടെ മുന്നേറണം
ശുചിത്വ ബോധം ഉണ്ടാവണം
വ്യക്തിയകലം പാലിച്ച്
മനമൊന്നായി പൊരുതണം
പരിസര ശുചിത്വം ഉറപ്പാക്കണം
വ്യക്തി ശുചിത്വം പാലിക്കണം
"കൊറോണ"എന്ന മഹാമാരിയെ
തുരത്തിയോടിക്കാൻ പൊരുതിടാം
ഓരോ ജീവനും വില കൽപ്പിക്ക നാം

ദേവ മാധവ്
3 ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത