ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൊറോണ എന്ന ഭീകരൻ വന്നു
ലോകം മുഴുവൻ വ്യാപിച്ചു
തീനാളംപോൽ കത്തിക്കയറും
എല്ലാവരിലേക്കും മടിയില്ലാതെ
ഒത്തൊരുമയോടെ പൊരുതി ജയിക്കാം
കൊറോണ എന്ന മഹാമാരിയെ
കൈകൾ നന്നായി കഴുകിടേണം
മാസ്കുകൾ ധരിച്ചീടേണം
വീട്ടിൽ തന്നെ ഇരിക്കേണം
ആൾക്കൂട്ടത്തിൽ പോവരുതിപ്പോൾ
ഭയപ്പാടില്ലാതെ ഒരുമയോടെ മുന്നേറാം>
ഒരു നല്ല നാളേക്കായ്
നമുക്കൊന്നായ് പ്രാർത്ഥിക്കാം

ദേവാനന്ദ് ശ്രീരാജ്
3 ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത