ജി എം യു പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം/കൈകോർത്തിടാം
കൈകോർത്തിടാം
അങ്ങനെ ഒന്ന്,രണ്ട്,മൂന്ന് എന്നിങ്ങനെ മാറ്റങ്ങൾക്ക് വിധേയമാകാതെ കാലചക്രം തന്റെ ഏഴാം ദിവസവും കറങ്ങി തിരിഞ്ഞ് കഴിഞ്ഞപ്പോഴേക്കും പിറ്റേന്ന് രാവിലെ അമ്മുവിന്റെ അമ്മയെത്തേടി ആ ഫോൺ കോൾ വന്നു.വിദേശസത്തുള്ള അച്ഛനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.ലോകത്തിന്റെ ഏതോ കോണിൽ പൊട്ടിമുളച്ച മഹാമാരി അച്ഛനെ തേടി എത്തും എന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.അവൾക്ക് സങ്കടം അടക്കാനായില്ല.അങ്ങനെയിരിക്കെ അവൾ പത്രത്തിന്റെ തലക്കെട്ടിലൂടെ കണ്ണോടിച്ചു.' കൊറോണ മരണം 50000 കവിഞ്ഞു.രോഗബാധിതർ 5ലക്ഷം ’. കുുറേക്കാലത്തിന് ശേഷം അമ്മു അന്നാണ് പത്ര വാർത്ത മനസ്സിരുത്തി ഒന്ന് വായിച്ചത്.
അമ്മുവിനെപോലെ നമുക്കും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് വീട്ടിലിരുന്ന് കൊറോണയെ തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ