ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊ‌‌‌ടുത്ത ഈ വിദ്യാലയത്തിലെ പൂ൪വവിദ്യാ൪ത്ഥികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ വിവിധ മേഖലകളിൽ എത്തിയിട്ടൂണ്ട്.