ജി. എച്ച്. എസ്. എസ്. ഉദിനൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഹയർ സെക്കന്റെറി വിഭാഗത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. രമേശൻ മുണ്ടവളപ്പിൽ നേതൃത്വം നൽകുന്നു. നിരവധി സന്നദ്ധ - സേവന-സാന്ത്വന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ കൊയത്തൂർ കോളനി ദത്തെടുത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാതയോര മരവൽക്കരണം, പച്ചക്കറി കൃഷി എന്നിവ നടത്തി.