ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും ഇക്കൊല്ലം ഡിസംബർ അഞ്ചിന് വിനോദയാത്ര നടത്തി. രണ്ടു ബസ്സുകളിലായി പത്തിലെ എല്ലാ ഡിവിഷനിലെയും കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് യാത്ര പോയത്. രണ്ടു ദിവസത്തെ യാത്രയായിരുന്നു.