ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/വിജയോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

24/06/2023ന് മുൻ വർഷം പത്താം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളയും അഭിനന്ദിച്ചുകൊണ്ട് വിജയോത്സവം നടത്തി. ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ MLA ശ്രീ. വി. ആർ. സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല അജയഘോഷ് അദ്ധ്യക്ഷത നിർവ്വഹിച്ചു. കുട്ടികൾക്കുള്ള അനുമോദനവും സമ്മാനദാനവിതരണവും ഇതോടൊപ്പം നടത്തി.