ജി. എച്ച്.എസ്. മന്നാംകണ്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
പ്രിയ കൂട്ടുകാരെ.. പരിസ്ഥിതി മലിനീകരണം മൂലം നാം ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു .അതിൽപ്രധാനം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,വ്യക്തി ശുചിത്വം പാലിക്കുക ,നാടിനെ മാലിന്യമുക്തമാക്കുക ,പലതരത്തിലുള്ള സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷനേടുക . ലോകരാജ്യങ്ങളെ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ പോലുള്ള രോഗങ്ങളെ തുരത്തുക .സാനിറ്റൈസർ ,സോപ്പ് മുതലായവ ഉപയോഗിച്ച് കൈകഴുകുക .കൈകൊണ്ട് കണ്ണിലും മൂക്കിലും എല്ലായ്പ്പോഴും തൊടാതിരിക്കുക. രോഗപ്രതിരോധം നേടാനായി മരുന്നുകൾക്ക് പുറമെ നല്ല നടൻ ഭക്ഷണങ്ങൾ കഴിക്കാം.നാം നന്നായാലെ നാട് നന്നാവൂ.ഈ മഹാമാരിയെ തടയാൻ നമുക്കേവർക്കും ഒരുമിച്ചു നിൽക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം