ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

സുഖവും ദു:ഖവും കഷ്ടപ്പാടും ഒക്കെയുളള നമ്മുടെ ജീവിതം സന്തോഷകരമായിരുന്നു. എന്നാൽ പെട്ടെന്നാണ് ലോകമാകെ ഭീതിയുടെ നിഴൽ പരത്തികൊണ്ട് കോവിഡ്- 19 അഥവാ കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. എന്തു ചെയ്യണമെന്നറിയാതെ ലോകം വിറങ്ങലിച്ചു നിന്നു. ലക്ഷത്തിലധികം ആളുകൾ മരിച്ചുവീഴുന്നു. ഈ രോഗം ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാൻ കഴിയാത്തത് വളരെ ദുഖകരമാണ്. ഇതിനെ തടയുവാനുളള ഏകമാർഗം രോഗം വരാതെ നോക്കുകയെന്നുളളതാണ്. നമുക്കെടുക്കാം മുൻകരുതലുകൾ. നല്ല ഭാവിയ്ക്കായി.

• കൈകൾ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കഴുകുക.

• ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക.

• സാമൂഹികഅകലം പാലിക്കുക.

• പുറത്തിറങ്ങു൩ോൾ മാസ്ക് ധരിക്കുക.

ഇനിയൊരു വൈറസും നമ്മെ ആക്രമിക്കാതിരിക്കട്ടെ.

അഖില മനോജ്
5 C ജി. എച്ച്.എസ്. പഴയരിക്കണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം