എൻ കൊച്ചു വീടിന്റെ മുറ്റത്തായ് ഓരോമന തൈമാവ് ഞാൻ നട്ടു വെള്ളമൊഴിച്ചു വളവുമിട്ടു മാവ് വളർന്നു വലുതായ് ഒത്തിരി കിളികൾ കൂടുവച്ചു ഒത്തിരി മമ്പഴം മാവ് തന്നു
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത