ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വദർശനം -

മഴ മഴ മഴ മഴ
പെയ്യുന്നെ
കുട കുട കുട കുട
കുടയിൽ വെള്ളം
ഇറ്റുന്നെ
മഴ മഴ മഴ മഴ
പെയ്യുന്നെ
ചറ പറ ചറ പറ
പെയ്യുന്നെ
      

 

ഹിഫ്‍സ എം
1 ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത