ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


2018-19 അക്കാദമിക വർ‍‍ഷത്തിൽ ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.8 ാം തരത്തിൽ പഠിക്കുന്ന 34 വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്.ഡോ.മുഹമ്മദ് മുസ്തഫ,ഡോ.സജില തുടങ്ങിയവർ യഥാക്രമം സ്കൗട്ട് &ഗൈഡ്സിന്റെ ചാർജ് വഹിക്കുന്നു.'