ജി.വി.എച്ച്. എസ്.എസ്. കുണിയ/എന്റെ ഗ്രാമം
(ജി.വി.എച്ച്. എസ്.എസ്.കുനിയ/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുണിയ
കാസറഗോഡുജില്ലയിലെ ഹോസ്ദൂ൪ഗ്ഗ് താലൂക്കിലെ പൂല്ലൂ൪-പെരിയ ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ചെറുഗ്രാമമാണ് കുണിയ. കാഞ്ഞങ്ങാടുനിന്നും ഏകദേശം 13km ദൂരെയായി സ്ഥിതി ചെയ്യുന്നു.ഈ ഗ്രാമത്തിനു സമീപമുള്ള പ്രദേശങ്ങളാണ് പെരിയ ,ആയമ്പാറ,പെരിയാട്ടടുക്കം ,പെരിയാബസാർ തുടങ്ങിയവ .
വളറെ മനോഹരമായ പ്രദേശം. നെല്ല്,പൂകയില,കവൂങ്ങ്,തെങ്ങ്, എന്നിവയാണ് പ്രധാന വിളകള്‍.
എല്ലാ വിഭാഗം ജനങ്ങളൂം വളരെ ഐക്യത്തോടെ ഇവിടെ വസിക്കുന്നു.
പോസ്റ്റൽ ഹെഡ് ഓഫീസ് : ബേക്കൽ ഫോർട്ട്
പിൻ കോഡ് : 671316
ഭൂമിശാസ്ത്രം
കാസറഗോഡ് ജില്ലയിലെ കുണിയ ഗ്രാമം പുകയിലക്കൃഷിക് പേരുകേട്ടതാണ് .കുണിയഗ്രാമത്തിൽ ആയമ്പാറ മഹാവിഷ്ണുക്ഷേത്രം
ബിലാൽ മസ്ജിദ് എന്ന പേരിൽ ഒരു മതസൗഹാർദ്ദകവാടം ഉണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി വി എച്ച് എസ് എസ് കുണിയ
- കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ്
- ജവഹർ നവോദയ വിദ്യാലയ
- എമിൻ ഇന്റർനാഷണൽ അക്കാദമി
ആരാധനാലയങ്ങൾ
- ബദർ മസ്ജിദ് കുണിയ