കാലങ്ങളേറെ താണ്ടി വരുമച്ഛന്റെ സ്നേഹത്തിനും അതിരു കൽപ്പിച്ചു മാറിലുറങ്ങും കുഞ്ഞു പൈതലിനെപോലും ദൂരെ നിന്നു കാണുവാൻ വിധിച്ചു നമ്മളൊരിക്കലും ഒറ്റയ്ക്കല്ല ഒത്തൊരുമിച്ചു തന്നെ ജീവിക്കും ജാഗ്രതയാണുത്തമം എന്നോർമ്മിച്ച് ഈ കൊറോണക്കാലവും അതിജീവിക്കും നാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത