സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കഴിവും അഭിരുചിയുമനുസരിച്ച് പരമാവധി കുട്ടികൾക്ക് അവരുടെ താല്പര്യമുള്ള മേഖലകളിൽ പ്രകടനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. സ്ഥിരം നാടകസംഘം, മാപ്പിളകലകൾക്കുള്ള പരിശീലനം, നാടൻപാട്ടു പരിശീലനം എന്നിവ നടത്തി വരുന്നു. നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തപ്പോഴും, കായികമേളകളിൽ മികച്ച പ്രകടനം നടത്താൻ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ കുട്ടികൾ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിവരുന്നു. സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

ഈ വർഷത്തെ കായിക വികസന പരിപാടിയുടെ ഭാഗമായി Foot Ball coaching camp സംഘടിപ്പിച്ചു. അതുപോലെ Basket Ball, Volley Ball എന്നീ games കൾക്കും coaching നൽകി വരുന്നു. അത്ലറ്റിക്സിൻറെ ക്യാന്പിനുള്ള കുുട്ടികളെ സെലക്ട് ചെയ്തു വരുന്നു. ഈ വർഷം sub.Jr വിഭാഗത്തിൽ സുബ്രതോ കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ തൃത്താല സബ്ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ വർഷം Foot Ball-ൽ ദേശീയ തലത്തിൽ ജൂനിയർ. വിഭാഗത്തിൽ ഫസൽ എന്ന കുട്ടി പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി. അത്‍ലറ്റിക്ക് മത്സരത്തിൽ ദേശീയതലത്തിൽ 2 പേർ പങ്കെടുത്തു.

  • തൃത്താല സബ്‍ജില്ല സ്പോർട്സ് 2017-2018 രണ്ടാം സ്ഥാനം വട്ടേനാട് സ്കൂളിന്.
20002 242.jpg
20002 189.jpg
സ്കൂൾ ഫുട്ബോൾ ടീം
20002 212.jpg 20002 213.jpg 20002 22.jpg 20002 24.jpg
20002 240.jpg 20002 241.resized.JPG 20002 243.JPG 20002 244.jpg 20002 245.JPG