ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2019-2020

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം

നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്

സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു


2019-2020 മാതൃഭൂമി സീഡ് അവാർഡ്

2018-2019 അധ്യയന വർഷത്തിൽ പുതുതലമുറയെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നതിലും സൗഹൃദ പരിസ്ഥിതി പ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തിയ വട്ടേനാട് സ്കൂളിന് മാതൃഭൂമി സീഡ് അവാർഡ്

2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ്. ഐ.ടി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം

സബ്‍ജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം


2019-2020 സബ്‍ജില്ല ഗണിത മേളയിൽ എച്ച് .എസ് വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം

2019-2020സബ്‍ജില്ലതലം ഗെയിംസിൽ സീനിയർ ഫുട്ബോൾ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്=

2019-2020സബ്‍ജില്ലതലം ഗെയിംസിൽ സീനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്

2019-2020സബ്‍ജില്ലതലം ഗെയിംസിൽ ജൂനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്

2019-2020സബ്‍ജില്ലതലത്തിൽ ശാസ്ത്രനാടകത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്

സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച സ്കൂളിന് പട്ടിത്തറ പ‍‍‍ഞ്ചായത്തിന്റെ ആദരം

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഇംഗ്ലീഷ് റോൾ പ്ലേയിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്

സബ്‍ജില്ല സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷിന്=

പ്രതിഭോത്സവം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷ്

അധ്യാപക ലോകം പ്രതിഭോത്സവം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷിന്. 1500 രൂപ ക്യാഷ് അവാർഡും സർട്ടിക്കറ്റും ലഭിച്ച ഷിബിൻ സുരേഷിന് അഭിനന്ദനങ്ങൾ

ഷിബിന് ഒന്നാം സ്ഥാനം

ജില്ലാതല വായനദിന ക്വിസ് മത്സരത്തിൽ വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഷിബിൻ ഒന്നാം സ്ഥാനം നേടി. പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് പി.എം.ജി. സ്കൂളിലാണ് മത്സരം നടന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും