ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ആർട്‌സ് ക്ലബ്ബ്-17

കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിലും വിവിധ മത്സരങ്ങളിലേക്കും സ്കൂൾ കലോത്സവങ്ങളിലേക്കും വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിൽ ഈ ക്ലബ്ബ് നിസ്തുലമായ പങ്ക് വഹിക്കുന്നു. ശ്രീജേഷ് ആണ് കൺവീനർ