ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'‌/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ പഠനം നടക്കുന്നതിനുള്ള ലാബ് ഈ വിദ്യാലയത്തിലുണ്ട്.

കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടറിൽ ലാബ് നവീകരിച്ചു.

നവീകരിച്ച കമ്പ്യൂട്ടർ ലാബ്.

2025 -26 അധ്യായന വർഷത്തിൽ വാക്രു ഫൗണ്ടേഷന്റെ സഹായത്തോടെ പത്ത് സിസ്റ്റങ്ങൾ കൂടി ഉൾപ്പെടുത്തി കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ഇ ക്യൂബ് ഇംഗ്ലീഷ് പോലുള്ള പുത്തൻ പഠന പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലും എത്തിക്കുന്നതിന് ഇത് കൂടുതൽ സഹായകരമാകും.