ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവിക്കാം     

അതിജീവിക്കാം കൊറോണയെ
പ്രതിരോധിക്കാം കോവിഡിനെ
സോപ്പും മാസ്കും ശീലിച്ച്
പ്രതിരോധിക്കാം മഹാമാരിയെ.

വീട്ടിൽത്തന്നെ ഇരുന്നീടാം
സാമൂഹികഅകലം പാലിക്കാം
വ്യക്തിശുചിത്വം പാലിക്കാം
പരിസരമൊക്കെ ശുചിയാക്കാം.

കൃഷിപാoങ്ങൾ ഓർത്തീടാം
ജൈവകൃഷി തുടങ്ങീടാം
സ്വയംപര്യാപ്തിയിലെത്തീടാം
നമ്മെ നമുക്ക് കാത്തീടാം.

ഷൈലജടീച്ചർ നയിക്കുന്ന
ആരോഗ്യവകുപ്പിനെ നമിച്ചീടാം
പോലീസ് സേനയ്ക്ക് സല്യൂട്ട് നൽകാം
മാധ്യമവൃന്ദത്തെ ഓർത്തീടാം.

കേരളമെന്നൊരു കൊച്ചുനാട്
ലോകത്തിന് മാതൃകയാകാൻ
SMS നാം ഓർക്കേണം
തുപ്പല്ലേ നാം തോറ്റു പോകും.

ശിവഗംഗ
6 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത