ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

പുറത്തിറങ്ങാ൯ മാസ്ക്ക് നി൪ബന്ധം
പോയിവന്നാൽ കൈകൾ ശുചിയാക്കേണം
ശുചിയാക്കാ൯ ഹാ൯ഡ് വാഷ് എടുത്തോളൂ....
കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാ൯
സോപ്പ്,സാനിറ്റൈസ൪ ഉപയോഗിക്കാം
ഷേക്ക്ഹാ൯ഡ് പാടില്ല....
കൂട്ടംകൂടൽ വേണ്ടതില്ല
വിവാഹം,പിറന്നാൾ മറ്റു
പരിപാടികൾ വേണ്ട
വീട്ടിൽ തങ്ങുക പുറത്തേക്കിറങ്ങാതെ...
ഇത്രയും ശ്രദ്ധയാൽ നമ്മൾ തുരത്തുന്നു,
കോവിഡ്19നെ
കൊറോണ വൈറസിനെ.

ശ്രേയ എ
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത