ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ജീവിതം ഒരു കുടക്കീഴിൽ.

മനുഷ്യന്റെ ജീവിതം ഒരു കുടക്കീഴിൽ.

ഞാനെന്ന ഭാവത്തിൽ മുന്നോട്ടു പായുന്ന
മനുഷ്യന്റെ ഓട്ടം നിലച്ചു , അവൻ പുറത്തിറങ്ങാൻ ഭയക്കുന്നു.
ദുഷ്ട പ്രവൃത്തിയും ദുഷ്ചിന്തയും ചേർന്ന മനുഷ്യന്റെ മനസൊന്നുലഞ്ഞു ,
അവൻ ഒരു കുടക്കീഴിലൊതുങ്ങി. ക്ഷേത്രങ്ങളില്ലാ, വിദ്യാലയമില്ല,
പള്ളികളെല്ലാം അടഞ്ഞു കിടക്കുന്നു, ജീവിത മാർഗങ്ങളൊന്നുമില്ല.
പാടുന്ന കിളികളും, ശുദ്ധമാം വായുവും ,
ശാന്തമാണീലോകം മാനുഷ്യനില്ലാതെ .

 

അമൽ കൃഷ്ണ ടികെ
4 A ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത