ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
കോറേണ ഒരു രോഗമാണ് അത് നമ്മൾ ഇതുവരെയും കോൾക്കാത്ത ഒരു പേരു കൂടിയാണ് അത് ആദ്യം പടർന്നുപിടിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. നമ്മളുടെ പച്ചപ്പ് നിറഞ്ഞ കേരളത്തിലും വന്നു തുടങ്ങി നമ്മൾ അതിനെ നിന്ന് രക്ഷനേടാൽ കൈ സോപ്പിട്ട് കഴുകുക പിന്നെ കോറേണയുടെ മറ്റെരു പേരാണ് കോവിഡ്19. അത് സമ്പർക്കം വഴിയും പകരും. എല്ലാവരും വീട്ടിനുള്ളിൽ കഴിഞ്ഞു. പിന്നെ കൃഷിയും നടത്താൻ തുടങ്ങി. പലവിധ പലഹാരങ്ങൾ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി. കുട്ടികളുടെ കൂടെ ചെലവിടാൻ രക്ഷിതാക്കൾക്ക് സമയം ലഭിച്ചു. പിന്നെ വാഹനങ്ങൾ ഓടുന്നില്ലല്ലോ. അപ്പോൾ ആരും പുറത്തിറങ്ങാതെ നിൽക്കുക.
|