ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓടിച്ചിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിച്ചിടാം കൊറോണയെ

ഓടിച്ചിടാം കൊറോണയെ....
വീട്ടിലിരിക്കാം സുരക്ഷിതമായ്.. 🌹
വീട്ടിലിരിക്കും ഞങ്ങളെ
പേടിപ്പെടുത്തും കോവിഡ്.
കൈ കഴുകിടേണം നല്ലോണം............
വൃത്തിയായി നടന്നിടേണം
പുറത്തിറങ്ങാൻ മുഖം മറച്ചിടേണം.............
ജനങ്ങളിൽ നിന്നും അകലം പാലിച്ചിടേണം..
വീട്ടിലിരുന്നു പഠിക്കാം....
വീട്ടിലിരുന്നു കളിക്കാം..
ഈ കോവിഡ് കാലം
സുന്ദരമാക്കിടാം.........
കഴിവതും വീട്ടിലിരുന്നു കൊറോണ എന്ന
മഹാമാരിയെ ദൂരേക്ക്‌ ഓടിച്ചിടേണം...........

സനിയ ഷെറിൻ സി
1 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത