ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ
കോവിഡ് 19-കൊറോണ വൈറസ് എന്ന രോഗത്തെ തടയാൻ പരിസ്ഥിതി, ശുചിത്വ, രോഗ പ്രതിരോധം എന്ന പ്രക്രിയയിലൂടെ മാത്രമേ നമുക്ക് രോഗത്തെ തടയാൻ പറ്റുകയുള്ളൂ. അതിനു നമ്മൾ മനുഷ്യൻമാർ ഒന്നായി ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഈ ലോകത്ത് നിന്നു രോഗത്തെ പ്രതിരോധിക്കാൻ പറ്റുകയുള്ളൂ. കോവിഡ് 19നെ ഒരുമിച്ച് നേരിടും ഭീതി പരത്തരുത്. വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുത്. ഭയമല്ല വേണ്ടത് ജാഗ്രത. പണക്കാരെയും പാവങ്ങളെയും ഒരു പോലെയാക്കുന്ന കാലത്തിലേക്ക് മനുഷ്യനെ കൊണ്ടുപോവുകയാണ്. പണ്ട് മനുഷ്യർക്ക് വലിയ വലിയ ആഘോഷങ്ങൾ കുറവായിരുന്നു. ഇന്ന് അങ്ങിനെയല്ല, ആഘോഷങ്ങൾ കൂടുതലാണ്. അക്കാര്യം പറയുകയാണെങ്കിൽ പുറത്തിറങ്ങി നടക്കരുത് എന്ന് പറഞ്ഞാൽ കോവിഡ് 19 എന്താണെന്നറിയാനുള്ള തിടുക്കത്തിൽ വണ്ടികൾ എടുത്ത് പുറത്തിറങ്ങി പോലീസുകാർക്ക് പണി ഉണ്ടാക്കി കൊടുക്കുന്നതാണ്. അങ്ങിനെ മനുഷ്യൻമാർ രോഗത്തെ പരത്തുകയാണ് ചെയ്യുന്നത്. ശുചിത്വം എന്നാൽ കൈകൾ ഇടയ്ക്കിടെ സോപ്പ് ഇട്ട് നല്ലവണ്ണം കഴുകുക. ശരീരം വൃത്തിയായി സൂക്ഷിക്കുക. എന്നതാണ് പ്രാധാന്യം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം