ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
വന്ദനം


മഹാമാരിയിൽ കേര നാടുലയുംമ്പോൾ
കേണു കരയുമ്പോൾ
പ്രാണനിൽ ജീവശ്വാസമായ്
സ്നേഹ സ്പർശമായി
കരുതലിൻ കാരങ്ങളായി
ഇടവിടാത്തൊരു നേരവും ഓടി വിയർപ്പിനാൽ
ജാഗരൂഗമായി
വന്ദനം നിങ്ങള്ക്ക് വന്ദനം
നൽകീടാം പൂച്ചെണ്ടുകൾ
ഉയരൂ ആരോഗ്യ കേരളമേ
യശ്ശസുയരട്ടെ വന്നോളാമെന്നുമേ...

 

റിയ കൃഷ്ണൻ
7B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത