ജി.യു.പി.എസ് ഗുരുവായൂർ/ക്ലബ്ബുകൾ
ദിനാചരണങ്ങൾ
1.രാഷ്ട്രൂീയ ഏകതാ ദിവസ്

ആകർഷകമായ രീതിയിൽ കുട്ടികൾ വിവിധ രാജ്യത്തെ വേഷധാരണം ചെയ്ത് ഏകതാ ദിവസത്തെ സ്വാഗതം ചെയ്തു നൃത്താവിഷ്കാരവും ചെയ്തു.
രാഷ്ട്രീയ ഏകതാ ദിവസ് വല്ലഭായി പട്ടേൽ. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാൾ.ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950).
2.സ്കൂൾ ശാസ്ത്രമേള

എല്ലാ കുട്ടികളും ശാസ്ത്രമേളയിൽ പങ്കാളികളായി. മികവാർന്ന കഴിവുകളെ മാറ്റുരയ്ക്കുന്ന അറിവിന്റെ ലോകമായി മാറിയ പ്രതീതിയായിരുന്നു..
3.പരിസ്ഥിതിദിനം

പ്രകൃതിയുടെ ആർദ്രതയെ അറിഞ്ഞ് പരിസ്ഥിതിദിനം
വിദ്യലയത്തിലെ മരങ്ങളുടെ തണലിലൊരു പ്രകൃതിക്കൂട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |