ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ/മറ്റുള്ളവ

Schoolwiki സംരംഭത്തിൽ നിന്ന്
'പറവക്കൊരുത്തുള്ളി

കുട്ടികളുടെ ആവശ്യത്തിന് അനുസരിച്ച്‌ ജലവിതരണ സംവിധാനം , ടാപ്പ്, മൂത്രപ്പുരകൾ, പ്രാഥമിക ശുശ്രുഷ സംവിധാനം, സ്‌കൂൾ സ്റ്റോർ, പാചകപ്പുര, എന്നിവ എല്ലാം സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.