ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ/ജൈവവൈവിധ്യം


ക്യാംപസ് ചുറ്റിലും ഹരിതാഭമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ജൈവവൈവിധ്യ കലവറയായ സ്‌കൂൾ പരിസരം ആവശ്യത്തിന് ഔഷധ സസ്യങ്ങളാലും പച്ചക്കറികളാലും സമ്പന്നമാണ്.
സൗന്ദര്യ വത്കരണത്തിനായി അലങ്കർച്ചെടികളും ഉൾപെടുത്തിയിട്ടുണ്ട്.
ഇത് കുട്ടികൾക്ക് ആവശ്യമായ പ്രാണവായു സംഭാവന ചെയ്യുന്നു.