ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ വീടും നാടും എല്ലാം മികച്ച തായിരിക്കണം. അതിനു വേണ്ടി നമ്മുടെ പാടങ്ങളം, കുളങ്ങ ളു, തോടുകളും പുഴകളും, വനങ്ങളും, നാം സംരക്ഷിക്കേണ്ടതുണ്ട് .പാടങ്ങളിൽ കൃഷികൾ ചെയ്യുകയും, കുളങ്ങളും, തോടുകളും, പുഴകളും, തൂർന്ന് പോകാതെ സംരക്ഷിക്കുകയും വേണം .വീടിന്റെ പരിസരത്തും റോഡിന്റെ സൈഡുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുകയും വേണം .വനങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റരുത് .പാടങ്ങൾ മണ്ണിട്ട് നികത്തരുത് .അവ നമ്മുടെ ജലസംഭരണികളാണ് .മരങ്ങളും സസ്യങ്ങളും നിലനിർത്തിയാലെ മഴ ലഭിക്കൂ .പരിസ്ഥിതി കാത്തുസംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .

അനശ്വര കെ
5 A ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം