ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ അനിവാര്യത
ശുചിത്വത്തിന്റെ അനിവാര്യത
ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കണമെങ്കിൽ ശുചിത്വം അനിവാര്യമാണ്. ഓരോ വ്യക്തിയിൽ നിന്നു തന്നെയാണ് ശുചിത്വം ആരംഭിക്കുന്നത് കുട്ടികളായ നമ്മളിൽ നിന്നു തന്നെ തുടങ്ങാം. രണ്ടു നേരം കുളിക്കുക, നഖം മുറിച്ച് വൃത്തിയാകുക, മുടി വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തുടങ്ങിയ മ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം ശ്വസിക്കുന്ന വായിവിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും മറ്റുമാണ് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ എത്തിചേരുന്നത്. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിചെറിയാതിരിക്കുക, പരിസരങ്ങളിൽ മാലിന ജലം കെട്ടികിടത്തുവാൻ അനുവദിക്കാതിരിക്കുക എന്നിവയിലൂടെയും പരിസര ശുചിത്വം പാലിക്കാം. പരിസര ശുചിത്വത്തിലൂടെ ഓരോ വ്യക്തിയുടെയുംഓരോ വ്യക്തിയുടെയും വ്യക്തിശുചിത്വം മനസിലാക്കാൻ സാധിക്കു അതുകൊണ്ടു തന്നെ ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം