ഒന്നിച്ചു നിന്നിടാം നമുക്കെല്ലാവർക്കും
ഒന്നിച്ചു നിന്നിടാം ഈ
കൊറോണയെ ഓടിക്കാൻ
സ്കൂളും കൂട്ടുകാരും വിട്ട്
വീട്ടിലിരിക്കാം നല്ലൊരു നാളേക്കായി
കളിക്കാം പഠിക്കാം ഈ നാളുകളിൽ
നമുക്ക് പഠനം ഒരു കളിയായ് മാറ്റാം
ലോകത്തിന്റെ നന്മക്കായി നമുക്ക്
പ്രാർത്ഥിക്കാം ഒരൽപ നേരം