2026- 27 വർഷത്തെ പ്രവേശനോത്സവം ഭംഗിയായി തന്നെ നടന്നു.വാർഡ് മെമ്പർ രാജകല ഉദ്ഘാടനം ചെയ്തുകൊണ്ട് കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഒന്നാം ക്ലാസിൽ 12 കുട്ടികളും പ്രീ പ്രൈമറി 13 കുട്ടികളും അഡ്മിഷൻ എടുത്തു.

കുട്ടികൾക്ക് നല്ലൊരു വരവേൽപ്പ് തന്നെ സ്കൂൾ ഏർപ്പാടാക്കി.