ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതിക്ക് ഒരു പ്രധാനപങ്കുണ്ട് .എല്ലാജീവജാലങ്ങൾക്കും ശുദ്ധജലവും ശുദ്ധവായുവും ലഭിക്കുന്നത് പരിസ്ഥിതിയിൽ നിന്നാണ് .എന്നാൽ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലാണ് നാം ഓരോരുത്തരും ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗക്കൂടുതലും വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതും ഫാക്ടറിയിൽ നിന്നുള്ള മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതും മൂലം ദിനംപ്രതി പരിസ്ഥിതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .മലിനീകരണം കാരണം നമുക്ക് ഓരോദിവസവും ആരോഗ്യപ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ് .അതിനാൽ നാം പരിസ്ഥിതിയെ മലിനമാക്കാതെ സംരക്ഷിക്കുക .

ഗൗതം
4 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം