ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഏറ്റവും ചെറിയ വസ്തുവല്ലോ വൈറസ്..
വൈറസ് കണ്ടു പിടിച്ചതോ ദിമിത്രി ഇവാനോവ്സ്കിയല്ലോ...
അപകടകരമാം വൈറസുകൾ പലതുണ്ട് ഭൂവിൽ...
വൈറസ് പരത്തുന്ന രോഗങ്ങൾ പലതരമുണ്ടല്ലോ കൂട്ടുകാരേ...
അവ ഓരോന്നായി നമുക്ക് അറിഞ്ഞിരിക്കാം...
ജലദോഷം, സാർസ്, മുണ്ടിനീര്, വസൂരി, പക്ഷിപ്പനി, പോളിയോ,... എന്നിങ്ങനെ നീളുന്നു ഈ നിര....
വൈറസ് പഠനശാഖയല്ലോ വൈറോളജി എന്നോർത്തിടുവിൻ..
വൈറസ് ബാധ തടയുവാൻ ശുചിത്വം ശീലമാക്കിടുവിൻ കൂട്ടുകാരേ...
രോഗങ്ങളിൽ നിന്ന് രക്ഷ നേടുവാൻ പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമമെന്ന വാക്യത്തെ ഉയർത്തി പിടിക്കൂ കൂട്ടുകാരേ....

Aysha Sana
9 G [[|ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത