ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025



2024-25 അക്കാദമികവർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് ഗോഖലെ ഗവ: ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന എൽ കെ ബാച്ചിലെ 39 കുട്ടികൾ പങ്കെടുത്തു. ജി എച്ച് എസ് എസ് കുമരനെല്ലൂരിലെ എൽ കെ യൂണിറ്റിലെ എൽ കെ മിസ്ട്രസ് മഞ്ജു .ജെ എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക റസിയ പി വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ ഓരോ പ്രവർത്തനവും ചെയ്തു. ഡിജിറ്റൽ ക്യാമറയും, മൊബൈൽക്യാമറയും ഉപയോഗപ്പടുത്തി കുട്ടികൾ സ്വന്തമായി റീൽസ്, ഷോർട്ട്സ്, പ്രൊമോ വീഡിയോ എന്നിവ നിർമിക്കുന്നതിൽ പ്രാവീണ്യം നേടി. ക്ലാസ്സ് രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നെരം 4 മണിവരെ ഉണ്ടായി. ക്ലാസ്സിന്റെ ഭാഗമായി സ്വാദിഷ്ടമായ റിഫ്രഷ്മെന്റും നൽകി
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| ........-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | ........ |
| യൂണിറ്റ് നമ്പർ | LK/-----/----- |
| അംഗങ്ങളുടെ എണ്ണം | ..... |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കോട്ടയം east |
| ലീഡർ | ................... |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ..................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ......................... |
| അവസാനം തിരുത്തിയത് | |
| 01-07-2025 | 20004 |